ശ്രീകൊവിളിന്നരികില്‍ പടിക്കെട്ടിനടുതായി നിന്നു ജനാന്‍
പാടി നിനക്കായ് ......ഈ അഷ്ടപതി
എന്‍ ഹൃതയമാം ഇടയ്ക്കയില്‍ താളം പിടിച്ചു ജനാന്‍
പാടി നിനക്കായ് ................ഈ അഷ്ടപതി
കണ്ണീര് കൊണ്ടു ജനാന്‍ അര്‍പ്പിച്ച നൈവേദ്യം
എന്തെ കണ്ണാ നീ കാണാഞ്ഞു..............
മറന്നുവോ നീ ഈ പാവമാം രാധയെ
വേരുതുവോ നീ ഈ വിരഹിന്നിയെ........................
കണ്ണാ... എന്തെ നീയെന്‍ വിളി കേട്ടില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment