ഒഴുകുന്ന പുഴ പോലെ ജീവിക്കുന്നു മനുജര്‍
പുഴയുടെ മരണം നാം കാണുന്നു
മനുജന്റെ മരണവും കാണുന്നു
ആഴിയുടെ അഗാതതയിലേക്ക്
ഒഴുകി ഇഴുകി ചേരുന്നു പുഴ്
മരണത്തിന്റെ അനന്തതിയിലേക്ക്
വീനടിയുന്നു മനശ്യര്‍
Post a Comment
No comments:
Post a Comment